ഇനി സ്വന്തം ഫ്ലാറ്...
ഇനി സ്വന്തം ഫ്ലാറ്റ് എന്ന സ്വപ്നത്തിന് ചെലവേറും. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ നിലനിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ആദ്യമായി സംസ്ഥാനത്ത് നികുതി ചുമത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ ഭൂ നികുതി നിരക്കുകൾ നിശ്ചയിക്കുക. അധിക നികുതി ഫ്ലാറ്റുള്ളവർക്ക് നികുതി ബാധ്യതയാകും. കൂടാതെ ഭൂമിയുടെ ന്യായ വിലയും ഉയർത്തും. 2010 നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങൾ കണക്കിലെടുത്തുള്ള നിരക്ക് വർധന അടിസ്ഥാനമാക്കിയായിരിക്കും ന്യായ വില ഉയർത്തുക. സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കും. ഇനി കെട്ടിടത്തിൻെറ വില കുറച്ചു കാട്ടാൻ ആകില്ല മുദ്രപ്പത്ര നിയമങ്ങൾ ഭേദഗതി ചെയ്യും. ഇനി മുദ്രപ്പത്രത്തിൽ കെട്ടിടങ്ങളുടെ മൂല്യം കുറച്ചുകാട്ടാൻ ആകില്ല. യാഥാർത്ഥ വില കൃത്യമായി ആധാരത്തിൽ കാണിച്ച് നികുതില ഈടാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. കെട്ടിടത്തിൻെറ മൂല്യം കണക്കാക്കുന്നതിന് ഏകീകൃതമായ പ്രത്യേക രീതി നടപ്പാക്കും. ആദാരത്തിൻെറ രജിസ്ട്രേഷൻ സമയത്ത് ഈ മൂല്യത്തിന് അനുസരിച്ചുള്ള തുക സ്റ്റാംപ് ഡ്യൂട്ടിയായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കും. 500 ചതുരശ്രയടിയിൽ താഴെയുള്ള കെട്ടിടങ്ങളെ പുതിയ രീതിയിൽ നിന്ന് ഒഴിവാക്കും.
08-02-2024
വ്യക്തികളുടെയും ...
വ്യക്തികളുടെയും ബിസിനസ്സുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി സ്ഥാപനങ്ങളുള്ള കേരളത്തിന് വൈവിധ്യമാർന്ന സാമ്പത്തിക മേഖലയുണ്ട്. കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസിൻ്റെ സ്ഥാപനം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെഎസ്എഫ്ഇ) 1969 ൽ സ്ഥാപിതമായി, കൂടാതെ ഗ്രാമീണ ജനതയ്ക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനം. സേവിംഗ്സ് സ്കീമുകൾ, ചിട്ടി സ്കീമുകൾ, സ്വർണ്ണ വായ്പകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് കെഎസ്എഫ്ഇ. HDFC, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന മ്യൂച്വൽ ഫണ്ടുകളുടെ മ്യൂച്വൽ ഫണ്ടുകളുടെ ഡയറക്ടറി. ഈ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും അവയുടെ വെബ് ലിങ്കുകളെക്കുറിച്ചും ഉള്ള വിവരങ്ങൾ ലഭ്യമാണ്. കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ), കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ്), കെടിഡിഎഫ്സി (കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സർക്കാർ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സർക്കാർ സ്ഥാപനങ്ങളുടെ ഡയറക്ടറി . HDFC, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടറി. ഈ സ്ഥാപനങ്ങൾ സ്വകാര്യ കക്ഷികളുടെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമാണ്.
07-02-2024
ഫ്ലാറ്റുകളിൽ താമ...
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ നിലനിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ആദ്യമായി സംസ്ഥാനത്ത് നികുതി ചുമത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ ഭൂ നികുതി നിരക്കുകൾ നിശ്ചയിക്കുക. അധിക നികുതി ഫ്ലാറ്റുള്ളവർക്ക് നികുതി ബാധ്യതയാകും. കൂടാതെ ഭൂമിയുടെ ന്യായ വിലയും ഉയർത്തും. 2010 നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങൾ കണക്കിലെടുത്തുള്ള നിരക്ക് വർധന അടിസ്ഥാനമാക്കിയായിരിക്കും ന്യായ വില ഉയർത്തുക. സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കും. ഇനി കെട്ടിടത്തിൻെറ വില കുറച്ചു കാട്ടാൻ ആകില്ല മുദ്രപ്പത്ര നിയമങ്ങൾ ഭേദഗതി ചെയ്യും. ഇനി മുദ്രപ്പത്രത്തിൽ കെട്ടിടങ്ങളുടെ മൂല്യം കുറച്ചുകാട്ടാൻ ആകില്ല. യാഥാർത്ഥ വില കൃത്യമായി ആധാരത്തിൽ കാണിച്ച് നികുതില ഈടാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. കെട്ടിടത്തിൻെറ മൂല്യം കണക്കാക്കുന്നതിന് ഏകീകൃതമായ പ്രത്യേക രീതി നടപ്പാക്കും. ആദാരത്തിൻെറ രജിസ്ട്രേഷൻ സമയത്ത് ഈ മൂല്യത്തിന് അനുസരിച്ചുള്ള തുക സ്റ്റാംപ് ഡ്യൂട്ടിയായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കും. 500 ചതുരശ്രയടിയിൽ താഴെയുള്ള കെട്ടിടങ്ങളെ പുതിയ രീതിയിൽ നിന്ന് ഒഴിവാക്കും.
06-02-2024
Welcome to Whoogle Instashop, your ultimate
Shopping Destination! Discover a world of exclusive
offers, live deals, and irresistible discounts
right here in the city.
At Whoogle Instashop, we have created a one-stop
platform where you can easily access all the
latest promotions with just a simple click.
Immerse yourself in a seamless shopping
experience as we present a comprehensive
collection of offers and discounts in town, all
conveniently displayed on a single screen.
No more toggling between multiple platforms we
have streamlined it all for you.Our commitment is to bring you the most
exclusive deals available.
To stay in the loop and enjoy personalized
offers, simply say 'Hi' and subscribe to our
WhatsApp channel. Whoogle Instashop is not just
an online offers and discounts platform; it's
your gateway to a world of savings and exciting
shopping experiences.
Join us in making every purchase a delightful
adventure!